Kunju Kunjali song lyrics penned by Hari Narayanan, music composed by Ronnie Raphael, and sung by K. S. Chithra from the movie Maraikkayar Arabikadalin Singam 2021.
Song Name | Kunju Kunjali |
Singer | K. S. Chithra |
Music | Ronnie Raphael |
Lyricst | Hari Narayanan |
Movie | Maraikkayar Arabikadalin Singam 2021 |
Kunju Kunjali Song lyrics
Kunju Kunjali Song Lyrics In English Kunju Kunjalikk Onnuranganam… Raariram Raaro, Raariram Raaro Ummathan Nenjathoruuyalu Venam Paattinte Eenam Kaathilum Venam Chellakatte Veeshanam Neeyum… Thannanam Thaalathin Charatthu Venam Unnipoove Koottinu Venam Chemmutham Ponmutham… Kannetthil Vanam Kunju Kunjalikk Onnuranganam… Raariram Raaro, Raariram Raaro Kaarunya Rabbante… Kaikalil Thanna Maanikyakalle Mizhipoottuka Pathiye Naalattha Sooryante Chelotha Roopam Manatthinmele Kani Kandiniyunaran Naruvannilaave, Ye Ye Yeye Thazhukan Varille Thaalolam Mayyil Ennomal Thankathin Chandangal Kandae Kannonnum Vaykkalle Rathinkal Penne Kunju Kunjalikk Onnuranganam Kunju Kunjalikk Onnuranganam… Rariram Raaro, Rariram Raaro Nerokkum Aanatham Vavakk Venam Veerullil Venam Kanivulloru Karalum Nadinu Vandunnon Aakanam Neeyum Mekhangal Thottu Makanayini Valaru Chuvadonnu Vakki Viralonnu Thanne… Njanilla Koode Ennannum Kunjali Vazhatta Mannil Ummakki Thannunni Ponnunniyalle Kunju Kunjalikk Onnuranganam… Raariram Raaro, Raariram Raaro Ummathan Nenjathoruuyalu Venam Paattinte Eenam Kathilum Venam Chellakatta Veeshanam Neeyum… Thannanam Thaalathin Charatthu Venam Unnipoove Koottinu Venam Chemmutham Ponmutham… Kannetthil Vanam Rariram Rariram Rariram Raaro Kunju Kunjalikku Lyrics in Malayalam കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ ഉമ്മതൻ നെഞ്ചത്തൊരുയല് വേണം പാട്ടിന്റെ ഈണം കാതിലും വേണം ചെല്ലകാറ്റേ വീശണം നീയും തന്നന്നം താളത്തിൽ ചാരത്തു വേണം ഉണ്ണിപ്പൂവേ കൂട്ടിന് വേണം ചെമ്മുത്തം പൊൻമുത്തം കണ്ണത്തിൽ വേണം കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ കാരുണ്യ റബ്ബെന്റെ കൈകളിൽ തന്ന മാണിക്യ കല്ലേ മിഴി പൂട്ടുക പതിയെ നാളത്തെ സൂര്യന്റെ ചേലൊത്ത രൂപം മാനത്തിൻ മേലെ കണികണ്ടിനിയുണരാൻ നറുവെണ്ണിലാവേ തഴുകാൻ വരില്ലേ താലോലം മെയ്യിൽ എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ കണ്ണൊന്നും വെയ്ക്കല്ലേ രാത്തിങ്കൾ പെണ്ണെ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ നേരൊക്കും ആണത്തം വാവക്ക് വേണം വീറുള്ളിൽ വേണം കനിവുള്ളൊരു കരളും നാടിന്നു വേണ്ടുന്നോൻ ആകേണം നീയും മേഘങ്ങൾ തൊട്ട് മകനേയിനി വളര് ചുവടൊന്നു വെയ്ക്കേ വിരലൊന്നു തന്നേ ഞാനില്ലേ കൂടേ എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ ഉമ്മക്കു തന്നുണ്ണി പൊന്നുണ്ണിയല്ലേ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ ഉമ്മതൻ നെഞ്ചത്തൊരുയല് വേണം പാട്ടിന്റെ ഈണം കാതിലും വേണം ചെല്ലകാറ്റേ വീശണം നീയും തന്നന്നം താളത്തിൽ ചാരത്തു വേണം ഉണ്ണിപ്പൂവേ കൂട്ടിന് വേണം ചെമ്മുത്തം പൊൻമുത്തം കണ്ണത്തിൽ വേണം ചെമ്മുത്തം പൊൻമുത്തം കണ്ണത്തിൽ വേണം രാരീരം രാരീരം രാരീരം രാരോ ….
Kunju Kunjali song frequently asked questions
Check all frequently asked Questions and the Answers of this questions
This Kunju Kunjali song is from this Maraikkayar Arabikadalin Singam 2021 movie.
K. S. Chithra is the singer of this Kunju Kunjali song.
This Kunju Kunjali Song lyrics is penned by Hari Narayanan.
1 thought on “Kunju Kunjali Song Lyrics – ‘Marakkar Arabikadalinte Simham’ Movie Song”